loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശിവഗിരി തീർത്ഥാടനം : കമ്മിറ്റി രൂപീകരണ  യോഗം മാറ്റി

ശിവഗിരി തീർത്ഥാടനം  : കമ്മിറ്റി രൂപീകരണ  യോഗം മാറ്റി

ശിവഗിരി :  തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിന്‍റെ മുന്നോടിയായി തിങ്കളാഴ്ച (24-10-2022) മൂന്ന് മണിയ്ക്ക് ശിവഗിരി മഠത്തില്‍ കൂടാനിരുന്ന തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണ യോഗം മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വച്ചതായി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി അറിയിച്ചു. അടുത്ത യോഗം  ചേരുന്ന തീയതി പിന്നാലെ അറിയിക്കുന്നതാണ്.