loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശിവഗിരിയിലെ വൈദ്യുത ദീപാലങ്കാരം ഇന്ന് മിഴി തുറന്നു

ശിവഗിരിയിലെ വൈദ്യുത ദീപാലങ്കാരം ഇന്ന് മിഴി തുറന്നു

ശിവഗിരി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഹാസമാധിയിലും വിവിധ വര്‍ണ്ണ വൈദ്യുതി ദീപാലങ്കാരങ്ങള്‍ ആഘോഷ കമ്മിറ്റി സെക്രട്ടറി വിശാലാനന്ദസ്വാമികളും, ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികളും സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ദീപാലങ്കാരത്തിന്‍റെ ചുമതല നിര്‍വ്വഹിക്കുന്നത് ഗുരുധര്‍മ്മപ്രചരണസഭാ ജി.സി.സി. ഘടകമാണ്. കഴിഞ്ഞ ഒരാഴ്ചക്കാലമായി സഭാ വൈസ് പ്രസിഡന്‍റ് അനില്‍ തടാലിന്‍റെ നേതൃത്വത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.