loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശ്രീനാരായണ ദിവ്യസത്സംഗത്തിന് തുടക്കമായി

ശ്രീനാരായണ ദിവ്യസത്സംഗത്തിന് തുടക്കമായി

ശ്രീനാരായണ ദിവ്യസത്സംഗത്തിന് തുടക്കമായി

ശിവഗിരി: ജൂലൈ മാസത്തെ ശ്രീനാരായണ ദിവ്യസത്സംഗത്തിനും ധ്യാനത്തിനും ശിവഗിരിയിൽ തുടക്കമായി. രാവിലെ 10 മണിക്ക് ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടേതായിരുന്നു ആദ്യ ക്ലാസ്. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, സുകൃതാനന്ദ സ്വാമി എന്നിവർ സംസാരിച്ചു. പുത്തൂർ ശോഭനൻ, പ്രൊഫ. ഡോ. ടി. സനൽകുമാർ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഡോ. അനിത ശങ്കർ എന്നിവർ പങ്കെടുത്തു