.
News
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ചു. ശിവഗിരി മഠം പ്രസിദ്ധീകരിച്ച 'ശ്രീനാരായണഗുരുവിന്റെ വിശ്വമതാദർശം' എന്ന ഗ്രന്ഥം സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.