loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - ഗുരുധർമ്മപ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ

ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - ഗുരുധർമ്മപ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ

ഗുരുധർമ്മപ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസാപരിഷത്ത് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കൊല്ലം രാമസ്വാമിമഠം സെക്രട്ടറി ധർമ്മവ്രതസ്വാമി, സഭ രജിസ്ട്രാർ കെ.റ്റി.സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ജി.ആർ. ജില്ലാ ഭാരവാഹികളായ ഡി. രാജഗോപാൽ, എസ്.ഷാജികുമാർ, ഇടയ്ക്കോടു രാധാകൃഷ്ണൻ, ഡോ.വി.കെ.ജയകുമാർ തുടങ്ങിയവർ സമീപം