loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

ശിവഗിരിയിൽ ഗുരുസ്പർശം അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു.

ശിവഗിരിയിൽ ഗുരുസ്പർശം അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു.

ശിവഗിരിയിൽ ഗുരുസ്പർശം അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു.

ശിവഗിരിയിൽ കുട്ടികൾക്കായുള്ള അവധിക്കാല പഠനക്യാമ്പിന് ആരംഭംകുറിച്ചു. ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ് ഔപചാരികമായ ഉദ്ഘാടനം ധർമ്മസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിച്ചു . ഗുരുധർമ്മപ്രചരണ സഭാ മുൻ കേന്ദ്ര സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അധ്യക്ഷത വഹിച്ചു. തൃശൂർ കൊറ്റനല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം സെക്രട്ടറി സ്വാമി അംബികാനന്ദ, ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭാ ജോയിന്‍ രജിസ്ട്രാർ പുത്തൂർ ശോഭനൻ, സഭാ പി. ആർ.ഓ. ഡോ, സനൽ കുമാർ, പഠന ക്യാമ്പ് കോ- ഓർഡിനേറ്റർ ബ്രഹ്മചാരി ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ- ആദ്യ ക്ലാസും വിശദീകരണവും ഗുരുധർമ്മ പ്രചരണ സഭാ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി നിർവഹിച്ചു.