loader image

A

D

W

A

I

T

H

A

S

R

A

M

A

M

Contact Info

ADWAITHASRAMAM ALUVA, KERALA, INDIA

  • ADWAITHASRAMAM

  • ADWAITHASRAMAM ALUVA, KERALA, INDIA

  • +919846924996

News

സ്വാമി പ്രകാശാനന്ദയുടെ സമാധി വാര്‍ഷികദിനം ആചരിച്ചു

സ്വാമി പ്രകാശാനന്ദയുടെ സമാധി വാര്‍ഷികദിനം ആചരിച്ചു

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍്റ് സ്വാമി പ്രകാശാനന്ദയുടെ 5-ാമത് സമാധി ദിനം ഇന്നലെ ആചരിച്ചു. രാവിലെ   സമാധിസ്ഥാനത്ത് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവരും ബ്രഹ്മചാരിമാരും അന്തേവാസികളും ഭക്തജനങ്ങളും പങ്കെടുത്തു.